"ഞാൻ സാറിനെ ഇന്നലെ വിളിചു കിട്ടിയില്ല.അമ്മയെ അട്ടപ്പാടിക്ക്കടുതൊരിടതെക്കു മാറ്റി."
ഞാൻ ഒന്നു തല പൊക്കി നോക്കി..
കുമാറാണു..കഴിഞ്ഞ തവണ കണ്ടതി നെക്കാൾ ഉന്മെഷവാൻ..
" ഇ തെന്താ കയ്യിൽ കു റെ പേപ്പർ കെട്ടു...അമ്മയു ടെ റിപ്പൊർടുകളാണൊ..."
"അല്ല.. കുറചപെക്ഷകളാണു..പഞ്ചായ തോഫിസ്സിൽ
ഒന്നു പോണം...വീട് ഒന്നു പൊളിചു പണിയണം...കിണറിന്റെ സ്താനം മാറ്റണം."
ഞാൻ ഒന്നും മനസ്സിലാകതതു പോലെ നോക്കി
"സാറെ ഞാൻ ഒന്നു നൊക്കിചു.....ഒരു കൊല്ലം മുൻപു വീടു ഒന്നു പുതുക്കി പണിതു..പണി കഴിഞ്ഞ അന്നു പണിക്കാരു തമ്മിൽ തല്ലു നടന്നു.. Police വ രെണ്ടി വന്നില്ലെ....പിന്നെ ഇ ങൊട്ടു പ്രശ്നങ്ങളു ടെ ഒരു ഘൊഷയാത്ര തുടങ്ങി ..
"അതൊക്കെ അങ്ങനെ ചിന്തികുന്നതു കൊണ്ടാണു.."
"അല്ല...സാർ..ആദ്യം അനിയനു പനി വന്നു admit ആയി...ഒരാശ്ച കഴിഞ്ഞില്ല...അച്ചൻ മരിചു...മരിക്കതക്ക രോഗം ഒന്നും ഇല്ലയിരുന്നു... അതും പെട്ടെനന്ന് ..ഇതാ ഇ പ്പൊൾ അമ്മയുടെ പെരു വിരലിനു താ ഴെ ഒരു തഴംബു പൊ ലെ തഴചു വന്ന ചെറിയ മുഴ എത്ര പെ ട്ടെന്നാണു വലുതായതു.. cancer ആ ണെന്നു സാർ report ചെയ്തു.. radiation എടുത്തു...എന്നിട്ടും അതു പടർന്നു"
"കുമാറെ അതിനു.."
"സാറെ .നമുക്ക്‌് ഒന്നും അറിയാൻ പാടിലാതത ഒരു പാടു കാര്യങ്ങൾ ഉണ്ടു....ഞാൻ ഒരാളെ കൊണ്ടു നോക്കി ചെന്നു പറഞ്ഞല്ലൊ.അയാൾ വീട്ടിനകതു കയറാൻ പൊലും കൂട്ടാക്കിയില്ല...കിണറു നോക്കിയതും ചോദിചു..ഇതാരു ചെയ്തു...കിണർ പറമ്പി ന്റെ നടുക്കു വന്നിരികുന്നു..പുതുക്കി പണിഞ്ഞ പൊൾ പറ്റിയതാണു...കാശു പൊലും വാങ്ങാൻ നിന്നില്ല...ഇനി ഇതു മാറ്റി പണിതിട്ടു എ ന്നെ വിളിചാൽ മതി..എന്നു പറഞ്ഞൊരു നിൽപ്പാണു.
കുമാർ ഒരു നിശ്വാസം വിട്ടു.
"അയാളെ കിട്ടിയതു ഭാഗ്യമായി.ഞാൻ ഇപ്പൊൾ പഞ്ചായതിൽ പൊയിട്ടാണു വരുന്നതു...പൊളിചു പണിയാൻ അപെക്ഷ കൊടുതു .."
"കുമാറെ ..ഒരു പാടു ചെലവാക്കി പുതുക്കി പണിതതല്ലെ...അമ്മയുടെ ചികിൽസ ക്കും ഒരു പാടു ചിലവു വരില്ലെ..."
"കാര്യം ഇല്ല സാ റെ
ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും ..നമുക്ക് അറിയില്ല .ഇതിലൊക്കെ കാര്യം ഉണ്ടു. .ഇതു പൊലുള്ള അനുഭവങ്ങൾ ഉണ്ടായാൽ ആരും വിശ്വസിക്കും ...സാറും വിശ്വസിക്കും...ഒക്കെ വിശ്വാസം ത ന്നെ..!"
"തർക്കികാൻ ഞാനില്ല..വിശ്വാസം ഒ ക്കെ നല്ലതു തന്നെ ..പക്‌ഷെ ചികിൽസയുമായി കൂട്ടി കുഴക്കുന്നതെന്തിനു.....സോറിയാസിസ് മാറാൻ സർപ്പ കോപതിനു വഴിപാടു നടതാം.പക്‌ഷെ അതു കൊണ്ടു മാത്രം രോഗം മാറും എന്നു വിചാരിക്കരുന്നത് അബധമല്ലെ...അമ്മയു ടെ ചികിൽസ എൻതെ നിർത്തിയതു"
"നിർത്തിയിട്ടില്ല...നാടൻ മരുന്നും..ഒറ്റമൂലിയും...അതു കഴിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ച ആയി...അതിനു ശേഷം പുതിയ് ഒരു സ്തല തെക്കും spread ചെയ്തിട്ടില്ല...മനസ്സിനും നല്ല സന്തോഷമുണ്ടു...ശാന്തമായ സ്തലം...അടുത്ത കാല തൊന്നും അമ്മയെ ഇങ്ങനെ ചിരിചു കണ്ടിട്ടില്ല.."
"സാറെ എന്തു നാട്ടു മരുന്നു...എൻറ്റെ friend ഒരു collegeൽ കൊണ്ടു പോയി കാണിചു.. Botany departmentuകാരു പറഞ്ഞതു ശീമകൊന്നയുടെ തണ്ടാ ണെന്നാണു.അതു കഴിചല്ലെ കാൻസർ മാറുന്നത്..."
നമ്മു ടെ technician ഇടപെട്ടു
"അതെനിക്കറിവില്ലാത കാര്യമാണു..ഔഷധസസ്യങ്ങളെ അറിവില്ലാതെ നമ്മൾ പറയാൻ പാടില്ല . പ ക്ഷെ ഏതു രീതിയിൽ ചികിൽസിചാലും അതി ന്റെ അടിസ്ഥാനം എന്താണെന്നു വിശദീകരിചു തരാൻ ആ ചികിൽസാ രീതി നടതുന്നവർക്കു കഴിയണം...കാൻസർ കോഷങ്ങളു ടെ രോഗമാണു ..പണ്ടാരോ പറഞ്ഞതു പോ ലെ മരിക്കാൻ മറന്നു പോയ കോശങ്ങൾ ..അതു അതി വേഗം പരക്കുന്നു..പെ രുകുന്നു..കുറെ ഒ ക്കെ ശാസ്ത്രം കണ്ടു പിടിചു.ബാക്കി കണ്ടു പിടിക്കാൻ ശ്രമികുന്നു."
"അതു സാറു വിശ്വസിക്കുന്ന ശാസ്ത്രം അല്ലെ...അതു മാത്രം ആണു ശരി എ ന്നെങ്ങനെ പറയും.."
"കുമാറെ ..വിശ്വസികുന്ന ശാസ്ത്രം എ ന്നൊനില്ല...ഇ പ്പൊൾ മേശ പുറത്തിരിക്കുന്ന ആ microscopelലൂ ടെ നോക്കിയാൽ നിങ്ങൾക്കു ഒരു രോഗിയുടെ രക്തതിൽ മലമ്പനി ഉണ്ടാകുന്ന malarial parasite നെ തെളിഞ്ഞു കാണാം.അതാണു മലമ്പനി ഉണ്ടാക്കുന്നത് എന്നു സാർ വിശ്വസികുന്നു
ഞാനതു വിശ്വസിക്കുന്നില്ല എന്നു പറയുന്നതിൽ അർത്തമില്ല.അതാണു മലമ്പനി ഉണ്ടാകുന്നത് എന്നും മലമ്പനി പരതുന്ന കൊതുകുകളെ നിയന്ത്രിചാൽ ഈ രോഗം പരക്കുന്നതു കുറയ്ക്കാമെന്നും ഇതിനെതി രെ മരുന്നു കൊടുത്താൽ മലമ്പനിക്കു ശമനം ഉണ്ടാകുമെന്നും നമുക്കു അനുഭവങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അറിയാം.അതിൽ വിശ്വാസതി ന്റെ പ്രശ്നം വരുന്നില്ല.."
പുറത്തു resultnu നിൽക്കുന്ന രോഗികൾ അക്ഷമരായി തുടങ്ങി..
"കുമാർ ആ ലൊചിചു തീരുമാനിക്കൂ...അമ്മയു ടെ ചികിൽസയു ടെ കാര്യം...കുറചു തിരക്കുണ്ട്.."

No comments:
Post a Comment